മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയിലൂടെ തന്റെതായ നിലപാടുകൾ യാതൊരു മടിയും കൂടാതെ തുറന്ന് പറയാറുമുണ്ട്. നടനും മിമിക്രി താരവുമാ...